റോഡുകളും പാലങ്ങളുമടങ്ങുന്ന പ്രാഥമിക വികസന പ്രവ ർത്തനത്തോടൊപ്പം ബസ് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ് ആൻ്റോ ആന്റണി എം.പിയു ടെ ഫണ്ടിൽ നിന്നും ചിലവഴിച്ച് നിർമ്മിച്ച്ബസ് കാത്തിരിപ്പ്കേന്ദ്രങ്ങൾ.നഗരങ്ങളിലെന്നപോലെ നിരവധി ഗ്രാമ പ്രദേശങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആതുരാല യങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങി അതതു പ്രദേശത്തെ ആവശ്യംമുൻ നിർത്തിയാണ് ആൻ്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്നുംതുക ചിലവഴിച്ച്ബസ് കാത്തിരിപ്പ്കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന അനവധി പൊതുവിടുകളിലും പട്ടികജാതി-പട്ടികവർഗ്ഗ കോളനികളിലും, ഹൈമാസ്റ്റ് മിനിമാസ്റ്റ്ലൈകൾ സ്ഥാപിച്ചു.
പത്തനംതിട്ടയുടെ ആരോഗ്യ രംഗത്ത് ഒരു വലിയ കരുതലായി ആൻ്റോ ആൻ്റണി എം.പി എന്നും കൂടെയുണ്ടായിട്ടുണ്ട്. 3.5 കോടി
അനേകർക്ക് ആശ്രയമാകേണ്ട എരുമേലി വിമാനത്താവളം ഉടനെ യാഥാർത്ഥ്യമാക്കാൻ ശ്രമിക്കാമെന്ന് ഉറപ്പുനേടിയെടുക്കുകയും ചെയ്തു.
കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നട ന്നു വരികയാണ്. 12.41 കോടി രൂപയാണ് ഇതിനു വേണ്ടി അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം നട ന്നു വരികയാണ്. 12.41 കോടി രൂപയാണ് ഇതിനു വേണ്ടി അനുവദിച്ചിട്ടുള്ളത്.
മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് വേണ്ടി ആൻ്റോ ആൻ്റണി എം.പി ടെലിഫോൺ അഡൈ്വസറി കമ്മിറ്റിയിൽ സമ്മർദ്ദം ചെലുത്തുകയും വളരെ വേഗത്തിൽ സാധ്യമാകകുകയും ചെയ്തു.
ഏറ്റവും കൂടുതൽ പ്രവാസികളുള്ള പത്തനംതിട്ട ജില്ലയിൽ 2009 മുതലുള്ള ആൻ്റോ ആൻ്റണിയുടെ പരിശ്രമത്തിൻ്റെ ഫലമാണ് പത്തനംതിട്ട പാസ്പോർട്ട്സേവാ കേന്ദ്രം. .
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ 20 ബി.എസ്.എൻ.എൽ മൊബൈൽ ടവറുകൾ അനുവദിച്ചതോടെ സമ്പൂർണ്ണ ഡിജിറ്റൽ പാർലമെന്റ് മണ്ഡലമായി പത്തനംതിട്ട മാറുകയാണ്. .
ബസ് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ് ആൻ്റോ ആൻ്റണി എം.പിയുടെ ഫണ്ടിൽ നിന്നും ചിലവഴിച്ച് നിർമ്മിച്ച്ബസ് കാത്തിരിപ്പ്കേന്ദ്രങ്ങൾ .
ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾക്കും ഗ്രാമ പഞ്ചായത്ത്, പാലിയേറ്റീവ്കെയറുകൾക്കുമായി ഇരുപത്തെട്ട് ആംബുലൻസുകളാണ് 3.56 കോടി രൂപ ചിലഴിച്ച് എം,പി ഫണ്ടിൽ നിന്നും അനുവദിച്ചു നൽകിയത്.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്കീഴിൽ വരുന്ന മുഴുവൻ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുക .
കയിക രംഗത്തിന് ഉണർവ്വേകാൻ നിരവധി ഇടങ്ങളിൽ എം.പിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വോളി ബോൾ കോർട്ടുകൾ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചു നൽകി.
പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന്റെ സമഗ്ര പുരോഗതിയ്ക്കായി ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിൽ രൂപീകരിച്ച "eMPower pathanamthitta" യും, മുത്തൂറ്റ് ഫിനാൻസ്സി എസ് ആറും, മുത്തൂറ്റ് ക്യാ ൻസർ സെൻററും സംയുക്തമായി സഹകരിച്ച് നടത്തുന്ന "Care for Cancer Cure"പദ്ധതി സമൂഹത്തിൽ ഒട്ടേറെ ആളുകൾക്ക്പ്രയോജനപ്രദമാണ്
മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഒരു തിരഞ്ഞെടുപ്പ്.
ദർശനപരമായ ചിന്ത ഭാവിയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും അത് ആകർഷകമായ രീതിയിൽ പ്രകടിപ്പിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. പൊതുവായ ലക്ഷ്യങ്ങൾക്കും പിന്നിൽ തൻ്റെ കാഴ്ചപ്പാടും റാലി പിന്തുണയും ഉപയോഗിച്ച് അദ്ദേഹം മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു.
തീരുമാനങ്ങൾ എടുക്കുന്നതിൽ ധാർമ്മികതയ്ക്കും സമഗ്രതയ്ക്കും മുൻഗണന നൽകുന്ന ഒരു സമർത്ഥനായ നേതാവാണ് അദ്ദേഹം. ഉയർന്ന ധാർമ്മിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുകയും മാതൃകാപരമായി നയിക്കുകയും ചെയ്യുന്നു, അവരുടെ ഘടകങ്ങളുടെയും സമപ്രായക്കാരുടെയും വിശ്വാസവും ആദരവും നേടുന്നു.
സഹകരണത്തിൻ്റെയും ടീം വർക്കിൻ്റെയും മൂല്യം അദ്ദേഹം മനസ്സിലാക്കുന്നു. വൈവിധ്യമാർന്ന വീക്ഷണങ്ങൾ വിലമതിക്കുന്ന ഒരു അന്തരീക്ഷം അദ്ദേഹം പരിപോഷിപ്പിക്കുന്നു, നവീകരണത്തിനും പുരോഗതിക്കും വേണ്ടി ആശയങ്ങൾ സ്വതന്ത്രമായി കൈമാറ്റം ചെയ്യപ്പെടുന്നു.
ദുർഭരണത്തിനും, ദൂർത്തിനുമെതിരെ പത്തനംതിട്ടയുടെ വികസന ശബ്ദം.