Loading...
blog

കരുത്തു തെളിയിച്ച് കാഞ്ഞിരപ്പള്ളിയിൽ UDF ന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ..

യുഡിഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു.

കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ മുഖ്യപ്രഭാഷണം നടത്തി.

യു.ഡി .എഫ് നിയോജകമണ്ഡലം ചെയർമാൻ സി.വി.തോമസുകുട്ടി അധ്യക്ഷത വഹിച്ചു.ആൻ്റോ ആൻ്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം, ഡി.സി .സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു. ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനീ , യു.ഡി എഫ് നേതാക്കളായ തോമസ് കല്ലാടൻ , ജാൻസ് കുന്നപ്പള്ളി, അഡ്വ.പി. സതീഷ് ചന്ദ്രൻ നായർ, വി.എസ്. അജ്മൽ ഖാൻ, അഡ്വ.പി.എ.ഷെമീർ , ഷിൻസ് പീറ്റർ, ടി.കെ.സുരേഷ് കുമാർ, പ്രൊഫ.റോണി.കെ.ബേബി, സുഷമ ശിവദാസ്, അഡ്വ.പി.ജീരാജ്, മനോജ് തോമസ് , പി.പി.ഇസ്മായിൽ , ബാബു ജോസഫ്, മുണ്ടക്കയം സോമൻ ,പി. എം.സലിം , അബ്ദുൽ കരീം മുസലിയാർ, ജെയിംസ് പതിയിൽ, നിബു ഷൗക്കത്ത്, കെ.എം.നൈസാം ,ജോ പായിക്കാടൻ , അഡ്വ.അഭിലാഷ് ചന്ദ്രൻ, ടി.എ.ഷിഹാബുദീൻ,

കെ.എസ് ഷിനാസ് , ലൂസി ജോർജ്ജ് , ശ്രീകല ഹരി ,രഞ്ജു തോമസ്, സേവ്യർ മൂലകുന്ന് എന്നിവർ പ്രസംഗിച്ചു

ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..

- Benyamin

Top Related Post